താന്‍ ചെയര്‍മാനാകാമെന്ന് പി ജെ ജോസഫ്, 'ജോസ് കെ മാണി വൈസ് ചെയര്‍മാനാകട്ടെ'

കേരള കോണ്‍ഗ്രസ് സംസ്ഥാന കമ്മറ്റി ഉടന്‍ വിളിക്കേണ്ട സാഹചര്യമില്ലെന്നും ചെയര്‍മാനെ സമവായത്തോടെ തെരഞ്ഞെടുക്കണമെന്നും വര്‍ക്കിംഗ് പ്രസിഡന്റ് പി ജെ ജോസഫ്. താന്‍ ചെയര്‍മാനും ജോസ് കെ മാണി വൈസ് ചെയര്‍മാനുമായി ഒരു ഫോര്‍മുല മുന്നോട്ടു വച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
 

Video Top Stories