പാലാ ഉപതെരഞ്ഞെടുപ്പ്; ജോസ് കെ മാണി വിഭാഗവുമായി വിട്ടുവീഴ്ചക്കില്ലെന്ന് പിജെ ജോസഫ്


കേരള കോണ്‍ഗ്രസ് എം പിളര്‍ന്നതിന് പിന്നാലെ പാലാ ഉപതെരഞ്ഞെടുപ്പ് വരാനിരിക്കെ ജോസ് കെ മാണി വിഭാഗവുമായി വിട്ടുവീഴ്ചക്കില്ലെന്ന് പിജെ ജോസഫ്. ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിനെ അനുസരിക്കും. ജോസ് കെ മാണി വിഭാഗത്തിന് പാര്‍ട്ടി ചിഹ്നം കിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

Video Top Stories