കേരളകോണ്‍ഗ്രസില്‍ പുതിയ പോര്; ചെയര്‍മാന്‍ താനെന്ന് കാണിച്ച് പിജെ ജോസഫ് തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചു

ചെയര്‍മാന്റെ സമ്പൂര്‍ണ്ണ അധികാരം വര്‍ക്കിങ്ങ് ചെയര്‍മാനാണെന്ന് കാണിച്ചാണ് കത്ത് നല്‍കിയിരിക്കുന്നത്. കത്ത് തള്ളണമെന്ന് മാണി വിഭാഗം ആവശ്യപ്പെട്ടു

Video Top Stories