'മേടക്കാറ്റുവീശി ചാഞ്ഞുവീണ തേൻവരിക്ക'; കുട്ടികൾക്കൊപ്പം പാട്ട് പാടി പിജെ ജോസഫ്


പാലാ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മുന്നണികളെല്ലാം വലിയ ചൂടിലാണ്. പക്ഷേ അതിന്റെ സമ്മർദ്ദങ്ങളിലൊന്നുംപെടാതെ തൊടുപുഴയിൽ കേരളാ കോൺഗ്രസിന്റെ വിദ്യാർത്ഥി സംഘടന നടത്തിയ ഓണാഘോഷത്തിൽ കുട്ടികൾക്കൊപ്പം പാട്ടുപാടുകയാണ്  പിജെ ജോസഫ്. 

Video Top Stories