സഭക്കുള്ളിൽ ഒന്നിച്ചും സഭക്ക് പുറത്ത് ഭിന്നിച്ചും കേരള കോൺഗ്രസ്സ്


ജോസ് കെ മാണിയെ പാർട്ടി ചെയർമാനായി തെരഞ്ഞെടുത്തത് ചട്ടങ്ങൾ  പാലിക്കാതെയാണ് എന്ന് തെരഞ്ഞെടുപ്പ് കമ്മീഷനെ  അറിയിക്കാനൊരുങ്ങി പിജെ ജോസഫ്. അദ്ദേഹത്തിന്റെ എംഎൽഎ ഹോസ്റ്റലിലെ മുറിയിൽ ചേർന്ന യോഗത്തിലായിരുന്നു  ഈ തീരുമാനം. 

Video Top Stories