പിണറായി വിജയന് ദുരന്തമുഖത്തെ കഴുകന്റെ മനസാണെന്ന് പി കെ ഫിറോസ്


മലയാളിയുടെ ആരോഗ്യ വിവരങ്ങള്‍ സ്വകാര്യ കമ്പനിക്ക് കൈമാറിയ മുഖ്യമന്ത്രി രാജിവെക്കണമെന്ന് പി കെ ഫിറോസ്. ഐടി സെക്രട്ടറി മാത്രം വിചാരിച്ചാല്‍ ഇങ്ങനെയൊരു കരാര്‍ സാധ്യമാകില്ലെന്ന് പി കെ ഫിറോസ് ആരോപിച്ചു
 

Video Top Stories