Asianet News MalayalamAsianet News Malayalam

'ഏതാണ്ട് 4600ഓളം വോട്ടുകളാണ് ഇത്തവണ എൽഡിഎഫിന് കുറഞ്ഞത്'; വിമർശനവുമായി ബിജെപി നേതാവ്

മഞ്ചേശ്വരത്ത് എൻഡിഎയെ പരാജയപ്പെടുത്താൻ മാർക്സിസിറ്റ് പാർട്ടിയും മുസ്ലിം ലീഗും കൈകോർത്തുവെന്ന് ബിജെപി നേതാവ് പികെ കൃഷ്ണദാസ്. ഹിന്ദു വോട്ടുകൾ ഭിന്നിപ്പിക്കുക എന്ന് ലക്ഷ്യമിട്ടാണ് എൽഡിഎഫ് ശങ്കർ റേയെ സ്ഥാനാർത്ഥിയാക്കിയതെന്നും കൃഷ്ണദാസ് ആരോപിച്ചു. 