Asianet News MalayalamAsianet News Malayalam

നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന കാര്യം ഇപ്പോള്‍ ചര്‍ച്ചയില്‍ ഇല്ലെന്ന് പി കെ കുഞ്ഞാലിക്കുട്ടി

വരാനിരിക്കുന്നത് തെരഞ്ഞെടുപ്പുകളുടെ ഘോഷയാത്രയെന്ന് പി കെ കുഞ്ഞാലിക്കുട്ടി.യുഡിഎഫില്‍ നിര്‍ഭാഗ്യകരമായ അവസ്ഥ ഉള്ളത് കേരള കോണ്‍ഗ്രസിലാണെന്ന് കുഞ്ഞാലിക്കുട്ടി .