മുതുകില്‍ കയറി മതിലും കടന്ന് കുഞ്ഞാപ്പയ്ക്ക് പോസ്റ്റര്‍; സമ്മാനവുമായി കുഞ്ഞാലിക്കുട്ടി

മലപ്പുറം കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പി കെ കുഞ്ഞാലിക്കുട്ടിയുടെ പോസ്റ്റര്‍ ഒട്ടിക്കുന്ന കുട്ടികളുടെ ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇതിനെ തുടര്‍ന്നാണ് കുട്ടികളെ കുഞ്ഞാലിക്കുട്ടി കാണാന്‍ ആഗ്രഹം പ്രകടിപ്പിച്ചത്. കെഎംസിസി പ്രവര്‍ത്തകര്‍ സൈക്കിള്‍ സമ്മാനമായി നല്‍കുകയും ചെയ്തു.
 

Video Top Stories