Asianet News MalayalamAsianet News Malayalam

പൗരത്വ പ്രതിഷേധത്തില്‍ എസ്ഡിപിഐ നുഴഞ്ഞുകയറിയെന്ന് മുഖ്യമന്ത്രി പറഞ്ഞത് ശരിയായില്ല;കുഞ്ഞാലിക്കുട്ടി

പൗരത്വ നിയമ ഭേദഗതിക്ക് എതിരായ സമരത്തില്‍ തീവ്രവാദികളെ കയറിക്കൂടാന്‍ അനുവദിക്കില്ല എന്നായിരുന്നു മുഖ്യമന്ത്രി പറയേണ്ടിയിരുന്നതെന്ന് പി കെ കുഞ്ഞാലിക്കുട്ടി. ഒറ്റപ്പെട്ട സംഭവങ്ങളുടെ ചുവടുപിടിച്ചാണ് പ്രധാനമന്ത്രി പ്രസ്താവന നടത്തിയതെന്നും അദ്ദേഹം പറഞ്ഞു