രാജിവെക്കാന്‍ തീരുമാനിച്ചിട്ടില്ല; പാര്‍ട്ടി പറഞ്ഞാല്‍ രാജിവെക്കുമെന്ന് പികെ ശ്യാമള

വ്യവസായിയുടെ ആത്മഹത്യക്ക് പിന്നാലെ പാര്‍ട്ടിയോട് രാജിസന്നദ്ധത അറിയിച്ചിട്ടില്ലെന്ന് പികെ ശ്യാമള. പാര്‍ട്ടി പറയട്ടെ, പാര്‍ട്ടി പറഞ്ഞാല്‍ രാജിവെക്കുമെന്നും അവര്‍ പറഞ്ഞു.

Video Top Stories