മാലിന്യത്തിൽ നിന്ന് വൈദ്യുതി; ടെണ്ടർ നടപടികൾക്ക് തുടക്കമായി
കൊല്ലം കുരീപ്പുഴയിൽ മാലിന്യത്തിൽ നിന്നും വൈദ്യുതി നിർമ്മിക്കാനുള്ള പ്ലാന്റ് സ്ഥാപിക്കാനുള്ള നടപടികൾ തുടരുന്നു. പൊതു-സ്വകാര്യ പങ്കാളിത്തത്തോടെയാകും പ്ലാന്റുകൾ തുടങ്ങുക.