Asianet News MalayalamAsianet News Malayalam

ഒറ്റത്തവണ ഉപയോഗിക്കുന്ന എല്ലാ പ്ലാസ്റ്റിക് ഉത്പന്നങ്ങളും നിരോധിക്കും; കടുത്ത നടപടിയിലേക്ക് സര്‍ക്കാര്‍

പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ ഉത്പാദനവും വിപണനവും ഉപഭോഗവും ജനുവരി ഒന്നുമുതല്‍ നിരോധിക്കും. കവര്‍, പാത്രം, കുപ്പികള്‍ എന്നിവയാണ് നിരോധിക്കുക. ആദ്യതവണ 10000 രൂപ പിഴയും ആവര്‍ത്തിച്ചാല്‍ 50000 രൂപയും തടവുശിക്ഷയുമുണ്ടാകും.