പ്ലാസ്റ്റിക് വസ്തുക്കള്‍ക്ക് നിരോധനം നാളെ മുതല്‍, ലംഘിച്ചാല്‍ വന്‍ തുക പിഴ

പുതുവര്‍ഷത്തില്‍ പ്ലാസ്റ്റിക് രഹിത കേരളമെന്ന നേട്ടത്തിലേക്കുള്ള തയ്യാറെടുപ്പിലാണ് സര്‍ക്കാര്‍. നിരോധനം ലംഘിച്ചാല്‍ 10,000 മുതല്‍ 50,000 വരെയാണ് പിഴ.
 

Video Top Stories