Asianet News MalayalamAsianet News Malayalam

പ്ലാസ്റ്റിക് എത്തിച്ചാൽ പകരം അരിയും പഞ്ചസാരയും; വേറിട്ട പദ്ധതിയുമായി നാട്ടകം സ്‌കൂൾ

പ്ലാസ്റ്റിക് നിരോധനത്തിന്റെ ഭാഗമായി വീടുകളിൽ നിന്നുള്ള പ്ലാസ്റ്റിക്ക് ഒഴിവാക്കാൻ വിദ്യാർത്ഥികളിലൂടെ പരമാവധി പ്ലാസ്റ്റിക് സംഭരിക്കാനാണ് സർക്കാരിന്റെ ഉദ്ദേശ്യം.  വിദ്യാർത്ഥികളിൽ നിന്ന് തന്നെ പ്ലാസ്റ്റിക് ശേഖരിക്കുന്ന വ്യത്യസ്തമായ പദ്ധതിയുമായി എത്തിയിരിക്കുകയാണ് കോട്ടയം നാട്ടകം സ്‌കൂൾ. 