പ്ലസ് വൺ അഡ്മിഷൻ ഉടൻ ആരംഭിക്കും; ആപ്ലിക്കേഷൻ ഉടൻ

ജൂലൈ 24 മുതൽ പ്ലസ് വൺ അഡ്മിഷനായുള്ള ആപ്ലിക്കേഷൻ നൽകിത്തുടങ്ങും. അതിന് ശേഷമുള്ള ടൈം ടേബിൾ ഒരു ഷെഡ്യൂൾ എന്ന നിലക്ക് പ്രസിദ്ധപ്പെടുത്തുമെന്നും വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് പറഞ്ഞു. 

Video Top Stories