ജാതിക്കോളത്തിലെ പിഴവ്; പ്ലസ് വണ്ണിൽ പ്രവേശനം നിഷേധിക്കപ്പെട്ട് നൂറുകണക്കിന് വിദ്യാർത്ഥികൾ

ജാതിക്കോളം പൂരിപ്പിക്കുന്നതിൽ സംഭവിച്ച പിഴവ് കാരണം സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശനം നിഷേധിക്കപ്പെട്ട് നൂറുകണക്കിന് വിദ്യാർത്ഥികൾ. പതിനഞ്ചോളം ജാതിമത വിഭാഗങ്ങളായാണ് അപേക്ഷ തരം തിരിച്ചിരുന്നത്. എന്നാൽ ഇതേക്കുറിച്ച് പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്കോ കുടുംബങ്ങൾക്കോ കൃത്യമായ വിവരങ്ങൾ നൽകാതിരുന്നതാണ് തിരിച്ചടിയായത്. 

Video Top Stories