പ്ലസ് വണ്‍ ക്ലാസുകള്‍ ഓണ്‍ലൈനായി ആരംഭിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി
എന്ന് കുട്ടികള്‍ക്ക് സ്‌കൂളിലേക്ക് എത്താന്‍ സാധിക്കുമോ അന്ന് ക്ലാസ് മുറികളില്‍ പഠനം ആരംഭിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി.എല്ലാ കുട്ടികള്‍ക്കും പഠിക്കാനുള്ള അവസരം ലഭിക്കുമെന്ന് സി രവീന്ദ്രനാഥ് അറിയിച്ചു