മലപ്പുറം കാടാമ്പുഴയില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ 16 പേര്‍ ലൈംഗികമായി പീഡിപ്പിച്ചെന്ന് പരാതി
മലപ്പുറം കാടാമ്പുഴ കേന്ദ്രീകരിച്ച് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ 16 പേര്‍ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. രണ്ടു പൊലീസ് സ്റ്റേഷനിലായി രജിസ്റ്റര്‍ ചെയ്ത കേസില്‍ ഏഴുപേര്‍ അറസ്റ്റിലായി. ചൈല്‍ഡ് ലൈന്‍ നടത്തിയ കൗണ്‍സിലിങ്ങിലാണ് ഞെട്ടിപ്പിക്കുന്ന വിവരം പുറത്തുവന്നത്.