വീട്ടിലേക്ക് ഓടിപ്പോവണം, മൂത്രമൊഴിക്കാന്‍ നടന്നുപോകരുത്: വിചിത്ര നിയമങ്ങളുമായി സ്‌കൂളില്‍ റാഗിങ്

പാന്റ്‌സ് മടക്കിവയ്ക്കുന്നതും തൊപ്പിയും ഷൂസും ധരിക്കുന്നതുമടക്കം ചോദ്യം ചെയ്ത് പ്ലസ് വണ്‍ വിദ്യാര്‍ത്ഥികളെ പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ മര്‍ദ്ദിച്ചതായി ആരോപണം. മലപ്പുറം കല്ലിങ്കല്‍പ്പറമ്പ് എംഎസ്എം ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ മൂന്ന് വിദ്യാര്‍ത്ഥികള്‍ക്കാണ് ഇത്തരത്തില്‍ പരിക്കേറ്റത്.
 

Video Top Stories