രാജ്യസഭാ സമ്മേളനം ബഹിഷ്കരിച്ച് പ്രതിപക്ഷം

എംപിമാരെ പുറത്താക്കിയ നടപടിയിൽ പ്രതിഷേധിച്ചുള്ള പ്രതിഷേധം തുടരുകയാണ്.പ്രതിപക്ഷം രാജ്യസഭാ സമ്മേളനം ബഹിഷ്കരിച്ചു. മാപ്പ് പറഞ്ഞാൽ സസ്പെൻഷൻ പിൻവലിക്കാമെന്ന രാജ്യസഭ അദ്ധ്യക്ഷൻ വെങ്കയ്യാ നായിഡുവിന്റെ നിലപാട് പ്രതിപക്ഷം തള്ളി. 
 

Video Top Stories