നഗ്നചിത്രം പകര്‍ത്തിയ കേസിലെ പ്രതിയുടെ മൃതദേഹം പതിനഞ്ചാം ദിവസം കണ്ടെത്തി

കാസര്‍കോട് കടലില്‍ ചാടിയ പോക്‌സോ കേസ് പ്രതിയുടെ മൃതദേഹം കണ്ടെത്തി. കര്‍ണ്ണാടക കോട്ട പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കടല്‍ത്തീരത്താണ് പതിനഞ്ചാം ദിവസം മഹേഷിന്റെ മൃതദേഹം കണ്ടത്. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയുടെ നഗ്നചിത്രം പകര്‍ത്തിയതായുള്ള പരാതിയില്‍ തെളിവെടുപ്പ് നടത്തുന്നതിനിടെയാണ് മഹേഷ് കടലില്‍ ചാടിയത്.
 

Video Top Stories