Asianet News MalayalamAsianet News Malayalam

പൂജക്കെത്തിയ സിപിഎം ബ്രാഞ്ച് സെക്രട്ടറി ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു

കണ്ണൂരില്‍ ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി മഹേഷ് പണിക്കര്‍ക്കെതിരെ പൊലീസ് പോക്‌സോ ചുമത്തി.
 

കണ്ണൂരില്‍ ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി മഹേഷ് പണിക്കര്‍ക്കെതിരെ പൊലീസ് പോക്‌സോ ചുമത്തി. പൂജ നടത്താനായി എത്തിയ മഹേഷ്, പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. നാട്ടുകാരുടെ മര്‍ദ്ദനത്തെത്തുടര്‍ന്ന് ചികിത്സയിലിരിക്കുന്ന ഇയാള്‍ ഡിസ്ചാര്‍ജായാലുടന്‍ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.