Asianet News MalayalamAsianet News Malayalam

വാളയാറില്‍ 2012 മുതല്‍ രജിസ്റ്റര്‍ ചെയ്തത് 42 പോക്‌സോ കേസുകള്‍; ശിക്ഷ ഉണ്ടായത് ഒരു കേസില്‍ മാത്രം

വാളയാറില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച സഹോദരിമാരുടെ വാര്‍ത്ത പുറത്ത് വന്നതോടെ വെളിച്ചത്ത് വന്നത് അനവധി കേസുകളാണ്.പാലക്കാടിന്റെ അതിര്‍ത്തി മേഖലയില്‍ പെണ്‍കുട്ടികള്‍ ഇപ്പോഴും സുരക്ഷിതരല്ല.