കൊറോണ വൈറസിനെ എങ്ങനെ അതിജീവിക്കാം; കാണാം ഈ കവിത

ലോകം മുഴുവൻ കൊറോണ വൈറസിനെതിരെ പോരാടാനുള്ള ശ്രമത്തിലാണ്. ഇതാ കണ്ണൂർ സ്വദേശിയായ അർജ്ജുൻ മുക്കുന്നത്ത് കൊറോണയെ പ്രതിരോധിക്കുന്നതെങ്ങനെ എന്നതിനെക്കുറിച്ച്  എഴുതിയ കവിത കേൾക്കൂ. കവിത ആലപിച്ചിരിക്കുന്നത് പ്രശസ്ത ഇടയ്ക്ക വിദ്വാൻ ഞെരളത്ത് ഹരിഗോവിന്ദൻ. 

Video Top Stories