ജോളിയുടെ കാറില്‍ നിന്ന് സയനൈഡ് എന്ന് സംശയിക്കുന്ന വിഷവസ്തു കണ്ടെടുത്തു

കൂടത്തായി കേസില്‍ ജോളിയുടെ കാര്‍ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. കാറിനുള്ളില്‍ നിന്നും സയനൈഡ് എന്ന് സംശയിക്കുന്ന വിഷവസ്തു കസ്റ്റഡിയിലെടുത്തു.
 

Video Top Stories