Asianet News MalayalamAsianet News Malayalam

ബസില്‍ സ്റ്റേഷനില്‍ എത്തിക്കും, ഒരു ബോഗിയില്‍ 60 പേര്‍; കേരളത്തില്‍ നിന്നും ആദ്യ ട്രെയിന്‍ ഇന്ന്

ഇതര സംസ്ഥാനങ്ങളിലെ തൊഴിലാളികളെ നാട്ടിലേക്ക് എത്തിക്കാന്‍ കേരളത്തില്‍ നിന്നും ആദ്യ ട്രെയിന്‍ ഇന്ന് പുറപ്പെടും. ആറ് മണിയോട് കൂടി അതിഥി തൊഴിലാളികളുമായുള്ള ബസ് എത്തും. വൈകിട്ട് ആലുവയില്‍ നിന്നാണ് പുറപ്പെടുന്നത്. ഒരു ബോഗിയില്‍ 60 പേരെന്ന നിലയില്‍ 1200 പേരെയാണ് ഒരു ട്രെയിനില്‍ കൊണ്ടുപോകുക.