Asianet News MalayalamAsianet News Malayalam

യൂണിവേഴ്‌സിറ്റി സംഘര്‍ഷത്തില്‍ ഒരാള്‍ പിടിയില്‍; മുഖ്യപ്രതികളെ കുറിച്ച് സൂചനയില്ല

നേമം സ്വദേശി ഇജാബിനെയാണ് ഇന്നലെ രാത്രി പൊലീസ് അറസ്റ്റ് ചെയ്തത്. സംഘര്‍ഷത്തില്‍ കണ്ടാലറിയുന്ന പ്രതികളില്‍ ഒരാളാണ് ഇയാളെന്ന് പൊലീസ് പറയുന്നു. സാക്ഷികള്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇയാളുടെ പങ്ക് വ്യക്തമായത്.