നാട്ടുകാർ നോക്കിനിൽക്കേ ഗുണ്ടാസംഘം യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചു; പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു

തിരുവനന്തപുരം വിഴിഞ്ഞത്ത് എട്ടംഗ ഗുണ്ടാസംഘം യുവാവിനെ പരസ്യമായി കെട്ടിയിട്ട് മർദ്ദിച്ചു. സമീപത്തുള്ള സിസിടിവിയിൽ പതിഞ്ഞ ദൃശ്യങ്ങൾ പരിശോധിച്ച് പൊലീസ് ഗുണ്ടാസംഘത്തെ അറസ്റ്റ് ചെയ്തു.
 

Video Top Stories