കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിച്ച 47 പേര്‍ അറസ്റ്റില്‍; പിടിയിലായവരില്‍ ഐടി പ്രൊഫഷണലുകളും!


പൊലീസ് സംസ്ഥാനത്തൊട്ടാകെ നടത്തിയ അന്വേഷണത്തിനൊടുവിലാണ് കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നവരെ അറസ്റ്റ് ചെയ്തത്. 143 ഇലക്ട്രോണിക് ഉപകരണങ്ങളും പിടികൂടി.
 

Video Top Stories