അഞ്ച് ലക്ഷത്തിന്റെ കഞ്ചാവുമായി യുവാവ് പിടിയിൽ
കോഴിക്കോട് കുന്ദമംഗലത്ത് 10 കിലോ കഞ്ചാവുമായി ആരാമ്പ്രം സ്വദേശി പിടിയിൽ. യുവാക്കൾക്കും ഇതരസംസ്ഥാന തൊഴിലാളികൾക്കും കഞ്ചാവ് എത്തിക്കുന്നത് ഇയാളാണെന്ന് പൊലീസിന് രഹസ്യ വിവരം കിട്ടിയിരുന്നു.