ഊബര്‍ ഡ്രൈവറെ ആക്രമിച്ച സംഭവം; പ്രതികള്‍ അറസ്റ്റില്‍, കുടുക്കിയത് മൊബൈല്‍ കോളുകള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണം
തൃശ്ശൂരില്‍ ഊബര്‍ ഡ്രൈവറെ ആക്രമിച്ച് കാര്‍ തട്ടിയെടുക്കാന്‍ ശ്രമിച്ച കേസില്‍ പ്രതികള്‍ അറസ്റ്റില്‍. സാമ്പത്തിക പ്രതിസന്ധി ഉള്ളതിനാല്‍ വണ്ടി തട്ടിയെടുത്ത് പൊളിച്ച് വില്‍ക്കാനായിരുന്നു ഇവരുടെ പദ്ധതിയെന്ന് പൊലീസ് പറയുന്നു.