കുമ്പളയിലെ രണ്ട് യുവാക്കളുടെ ആത്മഹത്യ, ഒരു കൊലപാതകം; സംശയങ്ങള്‍ ശ്രീകുമാറിലേക്ക്


കുമ്പളയില്‍ യുവാവിനെ വെട്ടിക്കൊന്ന സംഭവത്തില്‍ മുഖ്യപ്രതി കുറ്റം സമ്മതിച്ചു. പ്രദേശത്ത് ഉണ്ടായ രണ്ട് ആത്മഹത്യകളിലും പ്രതി ശ്രീകുമാറിന് പങ്കുള്ളതായി ആരോപണം ഉയരുന്നു

Video Top Stories