Asianet News MalayalamAsianet News Malayalam

പ്രതിഷേധ റാലിയിൽ പങ്കെടുത്ത ഇതരസംസ്ഥാന തൊഴിലാളികൾക്ക് മർദനം; സിപിഎം പ്രവർത്തകർ അറസ്റ്റിൽ

കോഴിക്കോട് ദേശീയ പൗരത്വ പ്രതിഷേധ റാലിയിൽ പങ്കെടുത്ത ഇതര സംസ്ഥാന തൊഴിലാളികളെ മർദ്ദിച്ച സംഭവത്തിൽ രണ്ട് സിപിഎം പ്രവർത്തകർ പിടിയിൽ. എന്നാൽ പിടിയിലായവർക്ക് പാർട്ടിയുമായി ബന്ധമില്ലെന്ന് സിപിഎം പ്രാദേശിക നേതൃത്വം വിശദീകരിച്ചു. 