കൊല്ലത്ത് കാന്‍സര്‍ രോഗിയായ ഓട്ടോ ഡ്രൈവറെ പൊലീസ് വിലങ്ങിട്ട് മര്‍ദ്ദിച്ചതായി പരാതി

കാന്‍സര്‍ രോഗിയാണെന്ന് പറഞ്ഞപ്പോള്‍ അസുഖം മാറ്റിത്തരാം എന്ന് പറഞ്ഞ് മര്‍ദ്ദിച്ചതായി പരാതി. ഹോം ഗാര്‍ഡ് കൈ കാണിച്ചപ്പോള്‍ വാഹനം നിര്‍ത്തിയില്ല എന്ന കുറ്റത്തിനാണ് മര്‍ദ്ദനം 

Video Top Stories