Asianet News MalayalamAsianet News Malayalam

ചെന്നൈയില്‍ കൊവിഡ് ചികിത്സയില്‍ കഴിഞ്ഞയാള്‍ രോഗംഭേദമാകാതെ തിരുവനന്തപുരത്തെത്തി

കൊവിഡ് രോഗവിവരം മറച്ചുവച്ചയാള്‍ക്കെതിരെ തിരുവനന്തപുരത്ത് കേസെടുത്തു. കൈതമുക്ക് സ്വദേശിയായ 54കാരനെതിരെയാണ് പകര്‍ച്ചവ്യാധി നിയന്ത്രണ നിയമപ്രകാരം വഞ്ചിയൂര്‍ പൊലീസ് കേസെടുത്തത്. ചെന്നൈ ചെങ്കല്‍പ്പേട്ട് ആശുപത്രിയില്‍ കൊവിഡ് ചികിത്സയിലിരിക്കെയാണ് ഇയാള്‍ ഡിസ്ചാര്‍ജ് വാങ്ങി കേരളത്തിലെത്തിയത്.