ജയില്‍ ചാടിയ തടവുകാരികളെ പിടികൂടിയത് തമിഴ്‌നാട്ടിലേക്ക് കടക്കാനുള്ള ശ്രമങ്ങള്‍ക്കിടെ

അട്ടക്കുളങ്ങര വനിതാ ജയില്‍ ചാടിയ ശില്‍പ, സന്ധ്യ എന്നിവരെ പാലോട് അടുത്തുള്ള വനപ്രദേശത്ത് നിന്ന് പൊലീസ് പിടികൂടി. ശില്‍പയുടെ സഹോദരനുമായി ബന്ധപ്പെട്ടതിന് പിന്നാലെയാണ് പൊലീസ് അവിടെയെത്തിയത്. മയക്കുമരുന്ന് മാഫിയയുമായി ബന്ധമുള്ള ഇവര്‍ ബന്ധുക്കളില്‍ നിന്ന് പണം വാങ്ങി തമിഴ്‌നാട്ടിലേക്ക് കടക്കാനായിരുന്നു ഉദ്ദേശിച്ചിരുന്നത്.

Video Top Stories