Asianet News MalayalamAsianet News Malayalam

കോഴിക്കോട്-മലപ്പുറം അതിര്‍ത്തി റോഡുകളും ഇടവഴികളും കല്ലിട്ട് അടച്ച് പൊലീസ്, വീഡിയോ

ലോക്ക്ഡൗണ്‍ ലംഘിച്ച് ആളുകള്‍ അതിര്‍ത്തി കടക്കുന്നത് തടയാന്‍ പൊലീസ് റോഡുകള്‍ കല്ലിട്ട് അടച്ചു. ഇടവഴികളും പൊലീസ് കല്ലിട്ട് അടച്ചിട്ടുണ്ട്. കോഴിക്കോട് പാലക്കാട് അതിര്‍ത്തി റോഡുകളും പൊലീസ് ഇത്തരത്തില്‍ അടച്ചു.