Asianet News MalayalamAsianet News Malayalam

ഒളിക്യാമറാ വിവാദം: യഥാര്‍ത്ഥ ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചു

എംകെ രാഘവനെതിരെയെുള്ള ഒളി ക്യാമറാ വിവാദത്തില്‍ രണ്ട് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള യഥാര്‍ത്ഥ ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചു. ശേഖരിച്ച വിവരങ്ങളെല്ലാം ഫോറന്‍സിക് പരിശോധനയ്ക്ക് ഉടന്‍ തന്നെ അയക്കാനാണ് പൊലീസിന്റെ തീരുമാനം.