തൊവരിമലയില്‍ കൈയ്യേറ്റം ഒഴിപ്പിക്കാന്‍ പൊലീസിന്റെ അതിക്രമം; സമരനേതാക്കള്‍ അറസ്റ്റില്‍


വയനാട് തൊവരിമലയിലെ ഭൂസമരം ഒഴിപ്പിക്കാന്‍ പൊലീസ് ബലംപ്രയോഗിച്ചെന്ന് ആരോപണം. സമരക്കാരോട് വനംവകുപ്പും പൊലീസും അപമര്യാദയായി പെരുമാറി. വനംവകുപ്പ് കസ്റ്റഡിയിലെടുത്ത രണ്ട് പെണ്‍കുട്ടികളെ കാണാനില്ലെന്നും പരാതിയുണ്ട്. 

Video Top Stories