സിലിയുടെ 40 പവന്‍ സ്വര്‍ണ്ണമെവിടെ? ജോളിയ്ക്കും ഷാജുവിനുമെതിരെ ബന്ധുക്കള്‍
കൂടത്തായി കൊലപാതക പരമ്പരക്കേസിലെ പ്രതികളുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കാനിരിക്കെ കസ്റ്റഡി നീട്ടണമെന്ന് അന്വേഷണസംഘം ഇന്ന് ആവശ്യപ്പെടും. പുതുതായി രജിസ്റ്റര്‍ ചെയ്ത് അഞ്ച് കേസുകളുടെ അന്വേഷണത്തിന് പ്രതികളെ കസ്റ്റഡിയില്‍ വേണമെന്നാണ് അന്വേഷണ സംഘത്തിന്റെ ആവശ്യം.
കൂടത്തായി പരമ്പര കൊലപാതകക്കേസിലെ പ്രതികളുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കാനിരിക്കെ കസ്റ്റഡി നീട്ടണമെന്ന് അന്വേഷണസംഘം ഇന്ന് ആവശ്യപ്പെടും. പുതുതായി രജിസ്റ്റര്‍ ചെയ്ത് അഞ്ച് കേസുകളുടെ അന്വേഷണത്തിന് പ്രതികളെ കസ്റ്റഡിയില്‍ വേണമെന്നാണ് അന്വേഷണ സംഘത്തിന്റെ ആവശ്യം.