കാട്ടാക്കട കൊലപാതകം; അക്രമം അറിയിച്ചിട്ടും പൊലീസ് എത്താൻ വൈകിയതായി നാട്ടുകാർ
കാട്ടാക്കടയിൽ ജെസിബി ഉപയോഗിച്ച് യുവാവിനെ അടിച്ചുകൊന്ന സംഭവത്തിൽ പൊലീസിന് ഗുരുതര വീഴ്ച സംഭവിച്ചതായി നാട്ടുകാർ. സ്ഥലം കൃത്യമായി പറഞ്ഞുകൊടുത്തിട്ടും പൊലീസ് മനഃപൂർവ്വം വരാൻ വൈകിയെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്.