സ്ത്രീകള്‍ ജയില്‍ ചാടുന്നത് ഇതാദ്യം; അട്ടക്കുളങ്ങര വനിതാ ജയിലില്‍ നിന്ന് രക്ഷപ്പെട്ട രണ്ട് തടവുകാരികളെക്കുറിച്ച് വിവരമില്ല

തടവുകാരികള്‍ രക്ഷപ്പെട്ടത് വ്യക്തമായ ആസൂത്രണത്തിനൊടുവില്‍. രക്ഷപ്പെടുന്നതിനെക്കുറിച്ച് ഇവര്‍ സെല്ലിലുണ്ടായിരുന്ന മറ്റൊരു തടവുകാരിയോട് പറഞ്ഞതായി പൊലീസ് പറയുന്നു. ഇപ്പോള്‍ ഇവരുടെ വീടുകള്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുകയാണ് പൊലീസ്.


 

Video Top Stories