വിലക്ക് ലംഘിച്ച് കറങ്ങാനിറങ്ങി, കുടുക്കി പൊലീസ്; ആലപ്പുഴ ഓണാട്ടുകരയിലെ ദൃശ്യങ്ങള്‍


വിലക്ക് ലംഘിച്ച് ആലപ്പുഴ ഓണാട്ടുകരയില്‍ കറങ്ങാന്‍ ഇറങ്ങിയവരെ പൊലീസ് കുടുക്കിയത് ഡ്രോണ്‍ ഉപയോഗിച്ച്. പിടി വീഴുമെന്ന് പൊലീസ് പറയുന്നത് വെറുതെയല്ലെന്ന് വ്യക്തമാക്കുകയാണ് ഈ ദൃശ്യങ്ങള്‍.
 

Video Top Stories