കര്‍ദ്ദിനാളിനെതിരെ വ്യാജ രേഖ: പോള്‍ തേലക്കാടിന്റെ ഓഫീസില്‍ പൊലീസ് പരിശോധന

സിനഡ് യോഗത്തില്‍ ഹാജരാക്കിയത് ഇമെയില്‍ വഴി അയച്ച രേഖകളെന്നാണ് ഫാ. പോള്‍ തേലക്കാട് പറഞ്ഞിരുന്നത്. ഇതില്‍ വ്യക്തത വരുത്തിയതായി പൊലീസ് സംഘം അറിയിച്ചു. മെയില്‍ അയച്ചതാരാണെന്ന് അന്വേഷിക്കുമെന്നും പൊലീസ് പറഞ്ഞു. 

Video Top Stories