കോണ്‍ഗ്രസ്-ലീഗ് നേതാക്കളെ ജോളി പലതവണ വിളിച്ചു; ഫോണ്‍രേഖകള്‍ പരിശോധിച്ച് പൊലീസ്
കൂടത്തായി കേസില്‍ അന്വേഷണ സംഘം ജോളിയുടെ ഫോണ്‍രേഖകള്‍ പരിശോധിച്ചു. അന്വേഷണത്തിനിടെ ജോളി ഏറ്റവും കൂടുതല്‍ വിളിച്ചത് ബിഎസ്എന്‍എല്‍ ജീവനക്കാരനെയെന്ന് കണ്ടെത്തി. അതേസമയം സിലിയുടെ ബന്ധുവിനെയും ഇന്ന് ചോദ്യം ചെയ്‌തേക്കും.