Asianet News MalayalamAsianet News Malayalam

സര്‍ക്കാര്‍ സ്‌കൂളില്‍ കയറി പൊലീസ് വിദ്യാര്‍ഥികളെ തല്ലിച്ചതച്ചു; സംഭവം യൂത്ത് ഫെസ്റ്റിവലിനിടെ

വര്‍ക്കല ഗവ മോഡല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിലാണ് സംഭവം. യൂത്ത് ഫെസ്റ്റിവലിനിടെ വിദ്യാര്‍ഥികള്‍ പടക്കം പൊട്ടിച്ചു. തുടര്‍ന്നെത്തിയ പൊലീസ് മര്‍ദിക്കുകയായിരുന്നെന്നാണ് പരാതി. എന്നാല്‍ വിദ്യാര്‍ഥികള്‍ ആക്രമിക്കാന്‍ ശ്രമിച്ചപ്പോഴാണ് തിരിച്ച് ലാത്തി വീശിയതെന്ന് പൊലീസ് പറയുന്നു. 

First Published Oct 28, 2019, 3:38 PM IST | Last Updated Oct 28, 2019, 3:38 PM IST