കെഎസ്‌യു സമരം നേരിടുന്നതിൽ പൊലീസിന് നിരന്തര വീഴ്ച; മുഖ്യമന്ത്രിയുടെ ഓഫീസിന് അതൃപ്തി

യൂണിവേഴ്സിറ്റി കോളേജ് സംഭവവുമായി ബന്ധപ്പെട്ട് കെഎസ്‌യു പ്രവർത്തകർ നടത്തുന്ന സമരപരിപാടികൾ നേരിടുന്നതിൽ പൊലീസിന് സംഭവിക്കുന്ന നിരന്തരമായ വീഴ്ചയിൽ മുഖ്യമന്ത്രിയുടെ ഓഫീസിന് അതൃപ്തി. അതേസമയം യൂണിവേഴ്സിറ്റി കോളേജ് വധശ്രമക്കേസിൽ പിടികിട്ടാനുള്ള പത്ത് പ്രതികൾക്കായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കും.   
 

Video Top Stories