താനൂർ കൊലപാതകക്കേസ്; പൊലീസ് കുറ്റപത്രം സമർപ്പിച്ചു

താനൂരിൽ മുസ്ലിം ലീഗ് പ്രവർത്തകൻ കൊല്ലപ്പെട്ട കേസിൽ പ്രതികൾക്കെതിരെ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. സിപിഎം പ്രവർത്തകരായ ഒമ്പത് പ്രതികളും 104 സാക്ഷികളുമാണ് കേസിലുള്ളത്. 

Video Top Stories