Asianet News MalayalamAsianet News Malayalam

പങ്കാളിയായ പെൺകുട്ടിക്കൊപ്പം കഴിഞ്ഞിരുന്ന പെൺകുട്ടിയെ പൊലീസ് ബലമായി പിടിച്ചുകൊണ്ടുപോയി

ചെന്നൈ സ്വദേശിനിയായ പങ്കാളിക്കൊപ്പം ഒന്നിച്ച് കഴിയുകയായിരുന്ന കോഴിക്കോട് സ്വദേശിനിയെ കേരള പൊലീസ് ബലം പ്രയോഗിച്ച് നാട്ടിലേക്ക് കൊണ്ടുപോയതായി പരാതി. ടിക്‌ടോക്കിലൂടെ  പരിചയപ്പെട്ട് പ്രണയത്തിലായ പെൺകുട്ടികൾ പിന്നീട് ഒന്നിച്ച് ജീവിക്കാൻ തീരുമാനിക്കുകയായിരുന്നു. 